Libre Calc Spreadsheet-ല്‍ മൊത്തം തുക(Total Sum) അക്ഷരത്തിലായി(English words)കാണുന്നതിന്...

1.Libre Calc spread sheet-ല്‍ ആദ്യമായി നിങ്ങളുടെ Calculation Table ഉണ്ടാക്കുക..


 2.തുടര്‍ന്ന് Total sum കാണിക്കുന്ന Cell-ന് താഴെയായി table-ല്‍ ഉള്‍പ്പെട്ട മൊത്തം Cell-കള്‍ (Single raw) select-ചെയ്ത് merge ചെയ്യുക...

3.ഇതില്‍ താഴെകാണിച്ച ഫോര്‍മുല ടൈപ്പ് ചെയ്യുക.

        =CONCATENATE("Rupees ",(NUMBERTEXT( cell No.)),"Only")



Enter Key അമര്‍ത്തുമ്പോള്‍ Cell Value അക്ഷരത്തിലായി മാറുന്നത് കാണാം....


                             കാര്യങ്ങള്‍ വിശദമായി മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക..


 
 

Comments

  1. how can avoid the decimal points.can fix it with rounded amount

    ReplyDelete

Post a Comment

Popular posts from this blog

LIBRE OFFICE TIPS : How to Extract First Name from Full name in Calc spread sheet(മലയാളം)

Libre Office - Insert CURRENT DATE & TIME In Calc Spread sheet(മലയാളം)