Libre Office - Insert CURRENT DATE & TIME In Calc Spread sheet(മലയാളം)

Tips#1:Libre Office Calc - സ്പ്രെഡ് ഷീറ്റില്‍ തീയ്യതിയും സമയവും രേഖപ്പെടുത്തുന്നവിധം..

1.Calc - സ്പ്രെഡ് ഷീറ്റ് ഓപ്പണ്‍ ചെയ്യുക


2.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ,തീയ്യതിയും സമയവും രേഖപ്പെടുത്തേണ്ട cell 
    തിര‍ഞ്ഞെടുത്തശേഷം NOW function പ്രയോഗിക്കുക.
    ഇതിനായി "=NOW()" എന്ന് ടൈപ്പ് ചെയ്ത് "Enter" key അമര്‍ത്തുക.


3.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ തീയ്യതിയും സമയവും  
   രേഖപെടുത്തിയതായിക്കാണാം
                  കൂടുതല്‍ വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക.





Comments

Popular posts from this blog

Libre Calc Spreadsheet-ല്‍ മൊത്തം തുക(Total Sum) അക്ഷരത്തിലായി(English words)കാണുന്നതിന്...

LIBRE OFFICE TIPS : How to Extract First Name from Full name in Calc spread sheet(മലയാളം)