Posts

LIBRE OFFICE TIPS : How to Extract First Name from Full name in Calc spread sheet(മലയാളം)

Image
Tips#2 : കാല്‍ക് സ്പ്രഡ് ഷീറ്റില്‍ മുഴുവന്‍ പേരില്‍ നിന്നും ആദ്യത്തെ പേര് മാത്രം അടര്‍ത്തിയെടുക്കുന്ന വിധം.... 1. കാല്‍ക് സ്പ്രഡ് ഷീറ്റ് തുറന്ന് ഒരു കോളത്തില്‍ നിങ്ങള്‍ക്കാവശ്യമായ വ്യക്തികളുടെ മുഴുവന്‍ പേരും ടൈപ്പ് ചെയ്യുക. 2. തുടര്‍ന്ന് ആദ്യപേര് മാത്രം ആവശ്യമുള്ള കോളത്തിലെ ആദ്യ സെല്ലില്‍ " =LEFT(A4,SEARCH(" ",A4)-1) " എന്ന ഫംഗ്ഷന്‍ ടൈപ്പ് ചെയ്ത് "Enter key" അമര്‍ത്തുക . 3. സെല്ലില്‍ ആദ്യപേര് വന്നതായികാണാം... 4. തുടര്‍ന്ന്  ആദ്യപേര് ആവശ്യമുള്ള കോളത്തിലെ മറ്റ് സെല്ലുകളിലേക്ക് ഫോര്‍മുല കോപ്പി ചെയ്യുക...ആദ്യപേരുകള്‍ മാത്രം വന്നതായ് കാണാം.   കാര്യങ്ങള്‍ വിശദമായി മനസിലാക്കുന്നതിന് താഴെയുള്ള  വീഡിയോ കാണുക..... by Hareesh

Libre Office - Insert CURRENT DATE & TIME In Calc Spread sheet(മലയാളം)

Image
Tips#1:Libre Office Calc - സ്പ്രെഡ് ഷീറ്റില്‍ തീയ്യതിയും സമയവും രേഖപ്പെടുത്തുന്നവിധം.. 1. Calc - സ്പ്രെഡ് ഷീറ്റ് ഓപ്പണ്‍ ചെയ്യുക 2.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ,തീയ്യതിയും സമയവും രേഖപ്പെടുത്തേണ്ട cell      തിര‍ഞ്ഞെടുത്തശേഷം NOW function പ്രയോഗിക്കുക.     ഇതിനായി "=NOW()" എന്ന് ടൈപ്പ് ചെയ്ത് "Enter" key അമര്‍ത്തുക. 3.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ തീയ്യതിയും സമയവും      രേഖപെടുത്തിയതായിക്കാണാം                   കൂടുതല്‍ വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക.