Posts

Showing posts from December, 2017

Libre Calc Spreadsheet-ല്‍ മൊത്തം തുക(Total Sum) അക്ഷരത്തിലായി(English words)കാണുന്നതിന്...

Image
1.Libre Calc spread sheet-ല്‍ ആദ്യമായി നിങ്ങളുടെ Calculation Table ഉണ്ടാക്കുക..    2.തുടര്‍ന്ന് Total sum കാണിക്കുന്ന Cell-ന് താഴെയായി table-ല്‍ ഉള്‍പ്പെട്ട മൊത്തം Cell-കള്‍ (Single raw) select-ചെയ്ത് merge ചെയ്യുക... 3.ഇതില്‍ താഴെകാണിച്ച ഫോര്‍മുല ടൈപ്പ് ചെയ്യുക.          =CONCATENATE("Rupees ",(NUMBERTEXT( cell No.)),"Only") Enter Key അമര്‍ത്തുമ്പോള്‍ Cell Value അക്ഷരത്തിലായി മാറുന്നത് കാണാം....                              കാര്യങ്ങള്‍ വിശദമായി മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക..